Right 1കുളത്തൂപ്പുഴ സിഐയായിരിക്കെ യുവതിയുമായി കിന്നരിക്കുന്ന ശബ്ദരേഖ; ഹണിട്രാപ് കേസില്‍ പെട്ടപ്പോള്‍ മലപ്പുറത്തേക്ക് സ്ഥലംമാറ്റം; പകപോക്കലിനായി നിരപരാധികളെ കേസില്‍ കുടുക്കല്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കാനുളള കേസ് അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ചത് കളങ്കിതനായ ഡിവൈഎസ്പിയെ; മറുനാടന്‍ അന്വേഷണം തുടങ്ങിയതോടെ കളങ്കിതനെ മാറ്റി തടിതപ്പി പിണറായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 5:28 PM IST